Latest news
Popular
Most Recent
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: ഇന്ന് രാത്രി 8:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഏത് വിഷയത്തെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നീക്കം....
