Latest news
Popular
Most Recent
കാൽനടയാത്രക്കാരുടെ സുരക്ഷാ സംവിധാനം തകർത്തു; പ്രതികളെ തേടി കനേഡിയൻ പൊലീസ്
ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷ പ്രവിശ്യയിലെ പിക്ടോ കൗണ്ടിയിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന അത്യാധുനിക മുന്നറിയിപ്പ് സംവിധാനം അജ്ഞാതർ നശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) വ്യക്തമാക്കി.
ലോഗൻ റോഡിൽ...
