Latest news
Popular
Most Recent
കിച്ചനർ മാർക്കറ്റിലെ തീപിടിത്തം; ശുചീകരണം പൂർത്തിയാകുന്നത് വരെ മാർക്കറ്റ് അടച്ചിടും
ടൊറന്റോ: കിച്ചനർ മാർക്കറ്റിലെ തീപിടിത്തത്തെ തുടർന്ന് ശുചീകരണം പൂർത്തിയാകുന്നത് വരെ മാർക്കറ്റ് അടച്ചിടും. തീപിടിത്തമുണ്ടായത് ഞായറാഴ്ച പുലർച്ചെ മാർക്കറ്റിലെ ഒരു വ്യാപാര സ്ഥാപനത്തിന്. സംഭവത്തിൽ ഏകദേശം 50,000 കനേഡിയൻ ഡോളറിന്റെ നഷ്ടമുണ്ടായതായും തീപിടിത്തത്തിൽ...
