Alberta
Popular
Most Recent
കാൽഗറിയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ CBSA പരിശോധന; ചിലർക്ക് നോട്ടീസ്
എഡ്മിന്റൻ: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ നിരസിച്ചതിനെതിരെ കാൽഗറിയിൽ പ്രതിഷേധിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ക്യാമ്പിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ പ്രതിഷേധക്കാരുടെ ഇമിഗ്രേഷൻ രേഖകൾ...
