British Columbia
Popular
Most Recent
B.Cയിൽ വീണ്ടും ഗ്രിസ്ലി കരടിയെ വെടിവെച്ചു കൊന്നു
വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കൂറ്റനേ മേഖലയിൽ മനുഷ്യരുമായി അടുത്തിടപഴകിയിരുന്ന ഗ്രിസ്ലി കരടി കുടുംബത്തിലെ മൂന്നാമത്തെ കരടിയെയും അധികൃതർ വെടിവെച്ചു കൊന്നു. നെൽസൺ നഗരത്തിൽ സ്ഥിരമായി എത്തിയിരുന്ന അമ്മക്കരടിയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിലെ...
