Newfoundland
Popular
Most Recent
ന്യൂഫിലൻഡിലെ കാർഷിക മേഖല പ്രതിസന്ധിയിൽ; അടിയന്തര സഹായം തേടി കർഷകർ
സെന്റ് ജോൺസ്: ആഗോള സാഹചര്യങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം പ്രതിസന്ധിയിലായ ന്യൂഫിലൻഡ് ആൻഡ് ലാബ്രഡോറിലെ കാർഷിക മേഖലയെ സംരക്ഷിക്കാൻ പ്രവിശ്യാ സർക്കാർ അടിയന്തര സഹായം നൽകണമെന്ന് കർഷക പ്രതിനിധികൾ. പശ്ചിമേഷ്യയിലെ യുദ്ധം കാരണം വളത്തിന്റെ...
