Ontario
Popular
Most Recent
”അമേരിക്കയുടെ നിർദേശങ്ങൾ കണ്ണുമടച്ച് അംഗീകരിക്കില്ല”; വ്യാപാര ചർച്ചയിൽ നിലപാട് കടുപ്പിച്ച് മാർക്ക് കാർണി
ഓട്ടവ: കാനഡ-യുഎസ് വ്യാപാര ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ ഭരണകൂടം മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പകർത്തിയെഴുതുന്ന നിലപാടല്ല കാനഡ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പരസ്യമായി...
