Ontario
Popular
Most Recent
ടൊറന്റോയിൽ കൊടുംതണുപ്പിന് സാധ്യത; അതിജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ ഏജൻസി
ടൊറന്റോ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാത്രി താപനില പൂജ്യം ഡിഗ്രിക്ക് അടുത്തേക്ക് താഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. മഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ വരെ തുടരുമെന്നും ഇത് കൃഷികൾക്ക്...
