World
Popular
Most Recent
ഒമാന്‍-ഇറാന് ചര്‍ച്ചയില്‍ ശുഭപ്രതീക്ഷ; ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ്
വാഷിങ്ടന്‍: ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ കരാറിലെത്തിയേക്കുമെന്ന് സൂചന. വിഷയം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇന്നോ നാളെയോ...
