World
Popular
Most Recent
എല്‍ നിനോ 2027 -ല്‍ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്
കാലാവസ്ഥാ വ്യതിയാനവും പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങളും ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അതിരൂക്ഷമാക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) 'ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷന്‍ അനാലിസിസ് സര്‍വീസ്'...
