World
Popular
Most Recent
യുദ്ധം വീണ്ടും തുടങ്ങിയാല്‍ ശത്രുക്കള്‍ എവിടെയായാലും വെറുതെ വിടില്ല: ഇറാന്
ടെഹ്റാന്: യുദ്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍-യുഎസ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ശത്രുക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന് രംഗത്ത്. നിര്‍ദ്ദേശം ലഭിച്ചാല്‍ പുതിയ മേഖലകളിലേക്ക് പോലും മിസൈലുകള്‍ പ്രയോഗിക്കാന്‍ സജ്ജമാണെന്നും, അതിന് യാതൊരു പരിധികളുമില്ലെന്നും...
