World
Popular
Most Recent
സുക്കരി സ്വര്‍ണഖനിയില്‍ പാറ ഇടിഞ്ഞുവീണ് അപകടം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരുക്ക്
കയ്റോ: ഈജിപ്തിലെ കിഴക്കന്‍ മരുഭൂമിയിലെ സുക്കരി സ്വര്‍ണ ഖനിയില്‍ പാറ ഇടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ ഒരു തൊഴിലാളി മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ചെങ്കടല്‍ തീരത്തെ മര്‍സ അലം...
