World
Popular
Most Recent
ഇറാൻ ഭീഷണി: ‘എയർഫോഴ്സ് വൺ’ ഒഴിവാക്കി ട്രംപിന്റെ രഹസ്യ വിമാനയാത്ര
വാഷിങ്ടൺ: ഇറാന്റെ വധഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കിയിൽ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ജൂലൈയിൽ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം നടന്ന അതീവ രഹസ്യ...
