World
Popular
Most Recent
ഇറാന് സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഇറാനില്‍
ടെഹ്റാന്: ഇറാന്-അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഇറാനിലെത്തി. ടെഹ്റാനില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹോര്‍മുസ് കടലിടുക്ക്...
