World
Popular
Most Recent
യുകെയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്ന് ബോഗികള്‍ വയലിലേക്ക് മറിഞ്ഞു, 20 പേര്‍ക്ക് പരുക്ക്
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സില്‍ യാത്രക്കാരുമായി പോയ ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ പിന്നിലെ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് തെറിച്ച് സമീപത്തെ വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 2...
