World
Popular
Most Recent
ജപ്പാനിൽ റെക്കോർഡ് മഴ; 8 മരണം, നരിറ്റ വിമാനത്താവളത്തിൽ ആയിരങ്ങൾ കുടുങ്ങി
ടോക്കിയോ: ജപ്പാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു. ടോക്കിയോയ്ക്ക് സമീപമുള്ള ചിബ പ്രിഫെക്ചറിൽ 24 മണിക്കൂറിനിടെ 360 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചത്. ഇതോടെ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും...
