World
Popular
Most Recent
`ഞങ്ങള്‍ നല്ല സൗഹൃദത്തില്‍’; കിം ജോങ് ഉന്നിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള സൗഹൃദം പങ്കുവെച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങളുടെ പഴയ ചിത്രം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ട്രംപ്, ബാഹ്യമായി ഗൗരവത്തോടെ...
