World
Popular
Most Recent
ചൈനയിലേക്ക് AI ചിപ്പുകൾ കടത്തിയെന്ന ആരോപണം; മെഗാസ്പീഡിനെ കരിമ്പട്ടികയിൽപ്പെടുത്തി US
വാഷിങ്ടൺ: ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകൾ വഴിതിരിച്ചുവിട്ടെന്ന ആരോപണത്തിൽ സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കമ്പനി മെഗാസ്പീഡിനെ യുഎസ് വാണിജ്യവകുപ്പ് വ്യാപാര കരിമ്പട്ടികയിൽപ്പെടുത്തി. എൻവിഡിയയുമായി ബന്ധമുള്ള കമ്പനിക്കെതിരായ നടപടി ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2024 മുതൽ...
