ദുബായ്- ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോം ദുബായിൽ റീജണൽ ആസ്ഥാനം തുറന്നു. ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ ചെയ്യുന്ന മെറ്റയുടെ ഓഫീസ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഉദ്ഘാടനം ചെയ്തു. ശൈഖ് ഹംദാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചടങ്ങിന്റെ ദൃശ്യങ്ങൾ വൈറലായി.
Updated:
ദുബായിൽ റീജണൽ ഓഫീസ് തുറന്ന് മെറ്റ പ്ലാറ്റ്ഫോം
Advertisement
Stay Connected
Must Read
Related News
