ചെന്നൈ: ഐപിഎല്ലിന്റെ 15ാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെ ആരാധകർക്ക് വേദനാജനകമായ തീരുമാനവുമായി ചെന്നൈ സൂപ്പർ കിംഗ്സ് രംഗത്ത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫിനിഷറും ആരാധകരുടെ പ്രിയപ്പെട്ട തലയുമായ ധോണി ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നു. രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയുടെ പുതിയ നായകൻ. ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ക്യാപ്ടൻ സ്ഥാനം ജഡേജയ്ക്ക് കൈമാറാൻ ധോണി തന്നെ താത്പര്യപ്പെട്ടുവെന്നാണ് ടീം അറിയിക്കുന്നത്.
2008ൽ പ്രഥമ ഐപിഎൽ സീസൺ മുതൽ 15 സീസണുകളിൽ 12 ലും ചെന്നൈയെ നയിച്ചത് ധോണിയായിരുന്നു. അതിൽ തന്നെ നാല് സീസണിൽ ടീമിന് കിരീടം നേടിക്കൊടുത്തതും അദ്ദേഹമാണ്. ഐപിഎല്ലിൽ 220 മത്സരങ്ങളിലാണ് ധോണി നായകനായത്. അതിൽ 121 ലും ജയം കൈവരിച്ചു. ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ സീസണിലും അടുത്ത സീസണിലും അദ്ദേഹം ടീമിൽ കളിക്കാരനായി തുടരുമെന്നും ടീം അറിയിച്ചു.
പുതിയ ക്യാപ്ടനായി രവീന്ദ്ര ജഡേജയെ നിർദ്ദേശിച്ചതും ധോണി തന്നെയാണ്. സുരേഷ് റെയ്നയ്ക്കും ധോണിക്കും ശേഷം സിഎസ്‌കെയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്ടനാകും ജഡേജ. രാജസ്ഥാൻ റോയൽസിൽ നിന്നാണ് ജഡേജ കരിയർ തുടങ്ങിയത്. സിഎസ്‌കെയുടെ ഓൾ റൗണ്ടറായാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.
Updated:
തല ഒഴിയുന്നു ; പകരം ചെന്നൈയെ നയിക്കുക ജഡേജ
Advertisement
LIVE NEWS UPDATE

നോവസ്കോഷയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ വംശീയാധിക്ഷേപവും ആക്രമവും | MC NEWS
00:47

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയ നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ | MC NEWS
06:32

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയ നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ | MC NEWS
00:44

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹം ആശങ്കയിൽ | MC NEWS
01:38

ഏറെ ബഹുമാനിക്കപ്പെടുന്ന രാജ്യവുമായി വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് | MC NEWS
01:29

ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ | MC NEWS
01:14

ഇന്ത്യ - പാകിസ്ഥാൻ സംഘർഷം സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് | MC NEWS
00:52

മൊബൈൽ ഫോൺ നിരോധനം: കെബെക്ക് വിദ്യാർത്ഥികൾ സമരത്തിലേക്ക് | MC NEWS
00:50

കോഴിക്കോട് ചാലിയത്ത് ജങ്കാറിലേക്ക് എടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു | MC NEWS
01:11

ഗുൽപുർ ഭീകരകേന്ദ്രം തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം | MC NEWS
00:44

മെഹ്മൂനയിലെ ഹിസ്ബുൾ മുജാഹിദീൻ്റെ പ്രധാന ക്യാമ്പ് ചാമ്പലാക്കി ഇന്ത്യൻ വ്യോമസേന | MC NEWS
00:44

ഇന്ത്യൻ സൈന്യം, കോട്ലിയിലെ ഹിസ്ബുൾ മുജാഹിദീൻ ക്യാമ്പ് തകർത്ത ദൃശ്യങ്ങൾ | MC NEWS
00:55

വീണ്ടുമൊരു കാനഡ പോസ്റ്റ് സമരമോ: ആശങ്കയിൽ വ്യാപാരസ്ഥാപനങ്ങൾ | MC NEWS
01:35

നോവസ്കോഷയിൽ കുട്ടികളെ കാണാതായ സംഭവം; എങ്ങുമെത്താതെ തിരച്ചിൽ | MC NEWS
01:11

ഇന്ത്യൻ പ്രതികാരച്ചൂടിൽ ഇല്ലാതായ ഒൻപത് ഭീകര കേന്ദ്രങ്ങൾ | MC NEWS
02:45

MC News Live TV | CANADA ELECTION | Malayalam News Live | HD Live Streaming | MC News
00:00

'എൻ്റെ അമ്മയുടെ ഉൾപ്പടെ സിന്ദൂരം മായ്ച്ചവർക്കുള്ള തിരിച്ചടി, ഓപറേഷൻ സിന്ദൂർ യോജിച്ച പേര്' | MC NEWS
05:17

മെറ്റ് ഗാലയില്‍ കേരളത്തിന്റെ കൈയ്യൊപ്പ്ഭീമൻ പരവതാനിക്ക് പിന്നിൽ ആലപ്പുഴയിലെ നെയ്ത്തുകാർ | MC NEWS
01:09

ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾക്ക് പുലിറ്റ്സർ പുരസ്കാരം | MC NEWS
00:45

'ക്ലീൻ പവർ ആക്ഷൻ പ്ലാൻ': പുതിയ നിക്ഷേപങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ | MC NEWS
01:09

കാനഡയെ ഞെട്ടിച്ച് ട്രംപ്! നിർണ്ണായക കൂടിക്കാഴ്ച | MC NEWS
33:28

ഡോൺ ഡേവിസ് എൻഡിപിയുടെ ഇടക്കാല നേതാവ് | MC NEWS
00:53

76- ൽ ഇഎംസിന് ആലത്തൂരിൽ സംഭവിച്ചത്, ഇത്തവണ പിണറായിക്ക് ധർമ്മടത്ത് സംഭവിക്കും: വി ഡി | MC NEWS
01:33

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് കേരളത്തെ കുട്ടിച്ചോറാക്കി: വി ഡി സതീശൻ | MC NEWS
02:01

ഹൈവേ 401 തുരങ്കത്തിന് മുൻഗണന നൽകണം: പ്രധാനമന്ത്രിക്ക് കത്ത് അയച്ച് ഡഗ് ഫോർഡ് | MC NEWS
00:52

ഫ്രെയിംവർക്ക് എഗ്രിമെൻ്റ്: പുതുക്കാൻ തയ്യാറാകാതെ കെബെക്ക് ഫാമിലി ഫിസിഷ്യൻസ് | MC NEWS
02:20

കാനഡ പോസ്റ്റ്- യൂണിയൻ ചർച്ച വീണ്ടും: വരാനിരിക്കുന്നത് സമരമോ? | MC NEWS
01:40

ടൊറൻ്റോ ഹൈ പാർക്കിൽ ചെറി ബ്ലോസം കാണാൻ എത്തുന്നത് ആയിരങ്ങൾ | MC NEWS
01:51

മിസ്സിസാഗയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യ വിരുദ്ധ പരേഡ് | MC NEWS
00:37

ഇടുക്കിയെ പിടിച്ചുകുലുക്കി വേടൻ;വിവാദങ്ങൾക്കിടെ ആദ്യമായി പൊതുവേദിയിൽ | MC NEWS
01:31

കാർണി- ട്രംപ് കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതായി വിദഗ്ധർ | MC NEWS
00:50

കാനഡയെ സ്വന്തമാക്കാൻ സൈനിക ശക്തി ആവശ്യമില്ല; ട്രംപ് | MC NEWS
00:41

പൊളിയേവിന് പുതിയ തട്ടകം; ആൽബർട്ടയിൽ മത്സരിക്കും | MC NEWS
01:34

വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി | MC NEWS
00:39

പിക്കറിങ്ങിൽ വാഹനത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകം: ദുർഹം പൊലീസ് | mc news
00:52

ചരിത്ര വിജയം: ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസിന് അധികാരത്തുടർച്ച | mc news
01:56

പുതിയൊരു വാഹനമെന്നത് സ്വപ്നമാകുമോ? കാനഡയിൽ വാഹനവില കുതിച്ചുയരുന്നു | MC NEWS
02:17

"അദ്ദേഹം കാട്ടിക്കൂട്ടിയ ചില കാര്യങ്ങൾ... ഏതൊരാൾക്കും തോന്നുന്ന കാര്യമേ ഞാൻ പറഞ്ഞുള്ളൂ" | MC NEWS
05:11

പ്രമുഖ നടനെതിരെ ആരോപണവുമായി ലിസ്റ്റിൻ സ്റ്റീഫൻ | MC NEWS
00:49

'കോഴിക്കോട്ടെ പൊട്ടിത്തെറി ഗൗരവമായി കാണും,നടപടികൾ സ്വീകരിക്കും'; മന്ത്രി എ കെ ശശീന്ദ്രൻ | MC NEWS
02:08

"സങ്കേതിക പരിശോധനകൾക്ക് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ കഴിയൂ"; വീണ ജോർജ് | MC NEWS
01:18

'പൊളിയേവ് മത്സരിക്കട്ടെ': സീറ്റ് ഒഴിയാമെന്ന് കൺസർവേറ്റീവ് | MC NEWS
01:47

പടക്ക വില്പന നിരോധിക്കാനൊരുങ്ങി കിച്ചനർ, വാട്ടർലൂ, കേംബ്രിഡ്ജ് നഗരങ്ങൾ | MC NEWS
01:12

കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ വിപുലീകരിച്ച് ഫെഡറൽ സർക്കാർ | MC NEWS
00:58

''ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും സർക്കാർ ഭയക്കുന്നു'' : ചാണ്ടി ഉമ്മൻ | MC NEWS
02:45

ഗൂഗിൾ എർത്തിൻ്റെ സഹായത്താൽ കാമുകിയെ പ്രൊപ്പോസ് ചെയ്തു.. ഒടുവിൽ വേൾഡ് റെക്കോർഡ് | MC NEWS
02:11

സതീശനെ അപമാനിച്ചിട്ടില്ല...എനിക്കും ക്ഷണം ഇല്ല...എല്ലാ തീരുമാനവും കേന്ദ്രത്തിൽ നിന്ന് | MC NEWS
06:21

വേടൻ പാവങ്ങളുടെ പ്രതിനിധി : വനം വകുപ് വേട്ടയാടി : എം വി ഗോവിന്ദൻ | MC NEWS
02:55

ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കും: എലിസബത്ത് മേ | MC NEWS
00:51

നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ കുറ്റകൃത്യ നിരക്ക് കൂടുതൽ | MC NEWS
00:59
Stay Connected
Must Read
Related News