ഒൻ്റാരിയോ റീജിയണൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വിഷു ഈസ്റ്റർ ആഘോഷം ഏപ്രിൽ മാസം മുപ്പതാം തിയതി ശനിയാഴ്ച വൈകിട്ട് 6 മുതൽ 9.30 വരെ നടത്തപ്പെടുന്നു. അനപിലിസ് ഹാളിൽ വച്ച് നടക്കുന്ന ആഘോഷപരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്‌യുന്നതായി അസോസിയേഷൻ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
ശ്രീജ ശിവൻകുട്ടി, പ്രസിഡണ്ട് : 647 309 1756
ജിന്റോ മാത്യു, സെക്രട്ടറി : 647 549 1115
സജിലാൽ ലീലാഭായി, പ്രോഗ്രാം കോഡിനേറ്റർ : 416 662 2407
ഡിജു രവീന്ദ്രൻ, പി ആർ ഒ : 647 466 7289
https://www.facebook.com/groups/ormacanada/permalink/5108660722527210/