ദുർഹം : ദുർഹം ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്തപ്പെടുന്നു. ജൂലൈ 30 നും 31 നും അജാക്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ വിജയികളാകുന്നവർക്ക് 2501 ഡോളർ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 1251 ഡോളറും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ലിജോ ജോയി – 647 -923-8048, ബോബി വർഗീസ് – 647-889-7101 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Updated:
ദുർഹം ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്തപ്പെടുന്നു
Advertisement
Stay Connected
Must Read
Related News
