കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ നടത്തുന്നു. ഓഗസ്റ് മാസം 13 -ാം തിയതി പോപ്പുലർ ഹിൽ പാർക്കിൽ വച്ചാണ് മത്സരങ്ങൾ നടത്തപ്പെടുക. റിയലറ്റർ ആയ ജിതിൻ ദാസ് ആണ് പരിപാടിയുടെ മെഗാ സ്പോൺസർ. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാനായി kalikkoottamcontact@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
Updated:
കായികദിനം സംഘടിപ്പിക്കുന്നു
Advertisement
Stay Connected
Must Read
Related News
