Tuesday, November 3, 2026

ലണ്ടൻ ഒന്റാരിയോ ഫാമിൽ നിന്നും 30,000 കോഴിക്കുഞ്ഞുങ്ങളെ കാണാതായി

30,000 chicks missing from London Ontario farm

ലണ്ടൻ ഒന്റാരിയോയിലെ ഫാമിൽ നിന്നും കാണാതായ കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പോലീസ്. തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ പട്ടണമായ സൗത്ത് ഹുറോണിലെ ഒരു ഫാമിൽ നിന്നുമാണ് ഏകദേശം 30,000 കോഴിക്കുഞ്ഞുങ്ങളെ കാണാതായത്.

കോഴിക്കുഞ്ഞുങ്ങൾ മോഷ്ടിക്കപ്പെട്ടതായി കരുതുന്നുവെന്നും മോഷ്ടിച്ച കോഴിക്കുഞ്ഞുങ്ങളുടെ മൂല്യം ഏകദേശം 42,000 ഡോളർ വരുമെന്നും പോലീസ് കണക്കാക്കുന്നു.

കോഴിക്കുഞ്ഞുങ്ങൾ എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസുമായി ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!