Monday, November 9, 2026

പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു;25 പേര്‍ മരിച്ചു

Bus overturns in Peru; 25 dead

ലിമ:പെറുവിലെ തെക്കുകിഴക്കന്‍ പ്രദേശമായ ഹുവാങ്കവെ ലിക്കയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു.അപകടത്തില്‍ 25 പേര്‍ മരിച്ചു.34 പേര്‍ക്ക് പരിക്കേറ്റു.
ഇടുങ്ങിയ മലയോര പാതയിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.656 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.
ഇതേ മേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!