Tuesday, June 9, 2026

ടൊറന്റോയിൽ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു; ഒരാൾക്ക് പരുക്ക്

Electric bike catches fire in Toronto, One injured

ടൊറന്റോ സബ്‌വേയിൽ ഇലക്ട്രിക് ബൈക്കിന് തീ പിടിച്ചു. ഒരാൾക്ക് പരുക്കേറ്റു. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

ഞായറാഴച്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ബൈക്ക് പൂർണമായും കത്തിനശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!