Thursday, March 19, 2026

ടൊറൻ്റോയിലെ വൈദ്യുതി തടസ്സങ്ങൾക്ക് പിന്നിൽ റാക്കൂണുകൾ

ടൊറന്റോ : നഗരത്തിലെ വ്യാപകമായ വൈദ്യുതി തടസത്തിനു പിന്നിൽ റാക്കൂണുകൾ. കഴിഞ്ഞ വർഷം ടൊറൻ്റോയിൽ പതിമൂന്നു തവണ വൈദ്യുതി മുടങ്ങിയതിന് പിന്നിൽ റാക്കൂണുകൾ കാരണമായതായി ഹൈഡ്രോ വൺ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച നഗരത്തിലെ ഏഴായിരത്തിലധികം ഉപയോക്താക്കളെ ബാധിച്ച വൈദ്യുതി തടസത്തിനും റാക്കൂണുകൾ കാരണമായതായി ഹൈഡ്രോ വൺ വക്താവ് ടിസിയാന ബാസെഗ റോസ പറഞ്ഞു. കമ്പനി ഈ സംഭവങ്ങളെ വളരെ ഗൗരവമായി കാണുന്നുവെന്നും അവ വീണ്ടും സംഭവിക്കുന്നത് തടയുന്നതിനുള്ള തുടർനടപടികൾ നോക്കുകയാണെന്നും ടിസിയാന അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!