ദുബായ് : അൽ ഫഹിദി, ബർ ദുബായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദേര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു.

പഴയ ബലദിയ റോഡ്, ഗോൾ സൂഖ് പ്രദേശങ്ങളിലുള്ളവർക്ക് സ്റ്റേഷനിലൂടെ മികച്ച യാത്രാസേവനങ്ങൾ ലഭിക്കും.