വിനിപെഗ്:നഗരത്തിലെ പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.പിക്കിള്ഹൊസ് സ്പോര്‍ട്സ് കൊംപ്ലക്സിലാണ് കോര്ട്ടുകളുള്ളത്.പിക്കിള്‍ബോള്‍ കളിക്കാനെത്തുന്നവര്‍ക്ക് രണ്ട് കോര്‍ട്ടുകള്‍ വാടകയ്ക്കെടുക്കാം.മാനിറ്റോബ പ്രവിശ്യയിലെ തന്നെ ആദ്യത്തെ ഇന്‍ഡോര്‍ പിക്കിള്‍ ബോള്‍ കോര്‍ട്ടുകളാണ് പിക്കിള്ഹോസിലുള്ളത്.

