Saturday, July 25, 2026

വൂൾവിച്ച് ഹൈവേ 85-ൽ വാഹനാപകടം: ഒരാൾക്ക് ഗുരുതര പരുക്ക്

കിച്ചനർ : വൂൾവിച്ചിലെ ഹൈവേ 85/ആർതർ സ്ട്രീറ്റ് സൗത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. രാവിലെ പത്തരയോടെ വൂൾവിച്ചിലെ സോമിൽ റോഡ്, ആർതർ സ്ട്രീറ്റ് സൗത്തിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് സെൻ്റ് ജേക്കബിലെ കിങ് സ്ട്രീറ്റ് നോർത്തിനും സോമിൽ റോഡ് റൗണ്ട് എബൗട്ടിനുമിടയിലുള്ള ഹൈവേ 85 അടച്ചിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീണ്ടും തുറന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!