മനാമ∙ രാജ്യത്തുടനീളം അപായ സൈറണുകൾ മുഴക്കിയതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈറണുകൾ മുഴങ്ങിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണം.

തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം എക്സ് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
