Wednesday, October 14, 2026

വോണിൽ വാഹനമിടിച്ച് മരിച്ച സുജീഷിൻ്റെ പൊതുദർശനം നാളെ

മാർഖം: വോണിൽ വാഹനമിടിച്ച് മരിച്ച സുജീഷിൻ്റെ പൊതുദർശനം (Visitation) ഒക്ടോബർ 15-ന് വ്യാഴാഴ്ച വൈകുന്നേരം 6:00 മുതൽ 7:30 വരെ നടക്കും.

മാർഖമിലെ ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോമിലാണ് (Chapel Ridge Funeral Home) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!