Sunday, March 15, 2026

ഫോർട്ട് സ്മിത്തിന് സമീപത്തെ വിമാനാപകടം: ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം തുടരുന്നു

Transportation Safety Board continues to probe deadly northern airplane crash

ഫോർട്ട് സ്മിത്ത്: നോർത്ത് വെസ്റ്റ് ടെറിട്ടറികളിലെ ഫോർട്ട് സ്മിത്തിന് സമീപമുണ്ടായ വിമാനാപകടത്തെ കുറിച്ച് ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം തുടരുന്നു. ഇത്തരത്തിലുള്ള അന്വേഷണം സാധാരണയായി 15 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഏജൻസി വ്യക്തമാക്കി.
ചാർട്ടർ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പുറത്തുവിട്ടു.

ബ്രിട്ടീഷ് എയ്‌റോസ്‌പേസ് ജെറ്റ് സ്ട്രീം വിമാനം ചൊവ്വാഴ്ച രാവിലെ യെല്ലോനൈഫിന് വടക്കുകിഴക്കുള്ള ഡയവിക് ഡയമണ്ട് മൈനിലേക്ക് പോകുന്നതിനിടെ ആയിരുന്നു തകർന്നു വീണത്. അപകടത്തിൽ നാല് ഖനി തൊഴിലാളികളും രണ്ട് ജീവനക്കാരും മരിച്ചിരുന്നു. ഒരാൾ അത്ഭുതകരമായി രക്ഷപെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!