മാസ്‌ക് നിർബന്ധമല്ലാതാക്കാൻ ഒക്കനാഗനിലെ സ്‌കൂളുകൾ തയ്യാറെടുക്കുന്നു. ഒക്കനാഗനിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച സ്പ്രിംഗ് ബ്രേക്കിന്പിരിയുന്നത് വരെ മാസ്ക് നിർബന്ധമാക്കിയാൽ മതിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളും ജീവനക്കാരും സ്കൂളിൽ മാസ്ക് ധരിക്കണമെന്ന നിയമം രണ്ടാഴ്ചത്തെ ഇടവേള കഴിഞ്ഞു വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ അവസാനിപ്പിക്കാനാണ് നീക്കം.
ബ്രിട്ടീഷ് കൊളമ്പിയയുടെ COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന പരിപാടിയുടെ ഭാഗമായാണ് സ്കൂളികളിലും ഈ തീരുമാനം.
Updated:
മാസ്ക് നിർബന്ധമല്ലാതാക്കാൻ ഒക്കനാഗനിലെ സ്‌കൂളുകൾ തയ്യാറെടുക്കുന്നു
Advertisement
Stay Connected
Must Read
Related News
