Saturday, May 16, 2026

വിനിപെഗിൽ ചികിത്സ കാത്തിരിക്കെ രോഗി മരിച്ചു

Patient dies in waiting room at Winnipeg hospital

വിനിപെഗ് : നഗരത്തിലെ ആശുപത്രിയിൽ ചികിത്സ കാത്തിരിക്കെ രോഗി മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹെൽത്ത് സയൻസസ് സെൻ്ററിലെ എമർജൻസി വെയിറ്റിങ് റൂമിലാണ് സംഭവം. രോഗിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി ആരോഗ്യ വക്താവ് അറിയിച്ചു. മരണവും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അന്വേഷിക്കും. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!