Sunday, August 31, 2025

അബ്രഹാം (അലക്സ്) കോക്കാട്ട് നിര്യാതനായി

ലണ്ടൻ : അബ്രാഹം കോക്കാട്ട് (അലക്സ് – 75) നിര്യാതനായി. ശവസംസ്‌കാരം ഏപ്രിൽ 2നു രാവിലെ പത്തു മണിക്ക് സെന്റ് ജോൺ ഡിവൈൻ പള്ളിയിൽ. പരേതൻ ടൊറന്റോ മലയാളി സമാജം എക്സിക്യൂട്ടീവ് അംഗവും മുൻ പ്രസിഡന്റുമായ ടോമി കോക്കാട്ടിന്റെ സഹോദരനാണ്.

സന്ദർശന സമയം –

തീയതി : 2022 ഏപ്രിൽ 1 വെള്ളിയാഴ്ച്ച 3 PM മുതൽ 5 PM, 6 PM മുതൽ 9 PM വരെ
വെസ്റ്റ് വ്യൂ ഫ്യൂണറൽ ചാപ്പൽ, 709 വണ്ടർലാൻഡ് റോഡ് നോർത്ത്, ലണ്ടൻ, ON, NGH 4L1

ശവസംസ്‌കാര തീയതി

തീയതി : ഏപ്രിൽ 2 ശനിയാഴ്ച്ച രാവിലെ 10നു

സ്ഥലം : സെന്റ് ജോൺ ഡിവൈൻ ചർച്ച്, 309 ബേസ് ലൈൻ റോഡ് വെസ്റ്റ്, ലണ്ടൻ

ശ്മശാന സ്ഥലം :

സെന്റ് പീറ്റേഴ്‌സ് സെമിട്രി, 806 വിക്ടോറിയ സ്ട്രീറ്റ്, ലണ്ടൻ, N5Y, 4E1.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!