Monday, October 27, 2025

യുഎസ് അതിർത്തി നയം: നോർത്ത് അമേരിക്കൻ മതഗ്രൂപ്പുകളുടെ വാർഷിക സമ്മേളനം റദ്ദാക്കി

Religious gathering cancelled in NS over fears of US border policies

ഹാലിഫാക്സ് : യുഎസ് അതിർത്തി നയത്തെക്കുറിച്ചുള്ള ആശങ്ക കാരണം നോവസ്കോഷയിൽ നടത്താനിരുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള മതഗ്രൂപ്പുകളുടെ സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഓഗസ്റ്റ് 3 മുതൽ 7 വരെ നോവസ്കോഷ വൂൾഫ്‌വില്ലിൽ നടത്താനിരുന്ന നോർത്ത് അമേരിക്കൻ ഇൻ്റർഫെയ്ത്ത് നെറ്റ്‌വർക്കിൻ്റെ വാർഷിക സമ്മേളനം മാറ്റിവെച്ചതായി കോൺഫറൻസിൻ്റെ കോർഡിനേറ്റർ റോബ് ഹാൻകിൻസൺ അറിയിച്ചു.

യുഎസ് പൗരന്മാരല്ലാത്ത ആളുകൾ കാനഡയിൽ നിന്ന് യുഎസിലേക്ക് മടങ്ങുന്നത് തടയുമെന്ന ഭയം കാരണം തങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് സമ്മേളനത്തിൽ പങ്കെടുക്കാനിരുന്ന മിക്കവരും അറിയിച്ചതായി
റോബ് ഹാൻകിൻസൺ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!