ഓട്ടവ : തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) കാനഡയിലെ സൂ സെ മാരിയിൽ നിര്യാതനായി. സൂ സെ മാരിയിലെ സൂ കോളേജ് വിദ്യാർത്ഥിയാണ് ഖാലിദ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Updated:
കാനഡയിൽ മലയാളി വിദ്യാർത്ഥി മരിച്ചു
Advertisement
Stay Connected
Must Read
Related News