Thursday, March 19, 2026

ഡാലസിൽ അന്തരിച്ച ബ്രദർ ജോർജ് വർഗീസിന്‍റെ സംസ്കാരം നാളെ

പി പി ചെറിയാൻ

ഡാലസ് : ഡാലസിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്‍റെ (ജോർജുകുട്ടി, 88) പൊതുദർശനവും സംസ്‌കാര ശുശ്രൂഷയും നാളെ (ജനുവരി 10 ശനിയാഴ്ച) നടക്കും

സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006).

സംസ്‌കാരം : ഉച്ചയ്ക്ക് 1:30-ന് ലൂയിസ്‌വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!