Saturday, January 31, 2026

തണുത്തുറഞ്ഞ കാലാവസ്ഥ: മാനിറ്റോബയിൽ സ്‌കൂളുകൾക്ക് അവധി

വിനിപെഗ് : അതിശൈത്യ കാലാവസ്ഥയും ശക്തമായ കാറ്റും കാരണം മാനിറ്റോബയുടെ ചില ഭാഗങ്ങളിലെ ചില സ്കൂൾ ഡിവിഷനുകൾ ഇന്നത്തെ ക്ലാസുകളും ബസ് ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

റെഡ് റിവർ വാലി സ്കൂൾ ഡിവിഷൻ – എല്ലാ സ്കൂളുകൾക്കും അവധി, ബസുകൾ റദ്ദാക്കി

ഇന്‍റർലേക്ക് സ്കൂൾ ഡിവിഷൻ – സ്കൂളുകൾക്ക് അവധി, ബസുകൾ റദ്ദാക്കി

ഫോർട്ട് ലാ ബോസ് സ്കൂൾ ഡിവിഷൻ – എല്ലാ സ്കൂളുകൾക്കും അവധി, ബസുകൾ റദ്ദാക്കി

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!