കിച്ചനര്‍: മലയാളി വിദ്യാര്‍ത്ഥി കിച്ചണറില്‍ അന്തരിച്ചു. ബിബിന്‍ ജോണ്‍സണ്‍ ( 27 ) ആണ് അന്തരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ആണ് മരണം. തെക്കേഭാഗത്ത് വീട്ടില്‍ പിവൈ ജോണ്‍സന്റെയും ഷൈനി ജോണ്‍സന്റെയും മകനാണ് ബിബിന്‍ ജോണ്‍സണ്‍. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
Updated:
മലയാളി വിദ്യാര്‍ത്ഥി കിച്ചനറില്‍ അന്തരിച്ചു
Advertisement
Stay Connected
Must Read
Related News
