Friday, April 10, 2026

മാനിറ്റോബ പിഎൻപി ഡ്രോ: 2026 ഏപ്രിൽ 9-ന് നടന്ന ഡ്രോയിൽ 32 അപേക്ഷകർക്ക്‌ ക്ഷണം

വിനിപെഗ്‌: മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ (MPNP) സ്ഥിരതാമസത്തിന് വഴിതുറക്കുന്ന പുതിയ ഡ്രോ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. 2026 ഏപ്രിൽ 9-ന് നടന്ന ഏറ്റവും പുതിയ ഡ്രോയിൽ സ്കിൽഡ് വർക്കർ (Skilled Worker) വിഭാഗത്തിൽ നിന്നായി 32 അപേക്ഷകർക്ക്‌ ക്ഷണം ലഭിച്ചു. മാനിറ്റോബയിൽ തൊഴിൽ നൈപുണ്യമുള്ള വിദേശികൾക്കും നിലവിൽ പ്രവിശ്യയിൽ ജോലി ചെയ്യുന്നവർക്കും ഈ നറുക്കെടുപ്പ് വലിയ ആശ്വാസമാണ് നൽകുന്നത്.

CRS സ്കോർ കുറവുള്ളവർക്ക് പോലും മികച്ച അവസരങ്ങൾ കണ്ടെത്താൻ ഇത്തരം പ്രൊവിൻഷ്യൽ ഡ്രോകൾ സഹായിക്കുമെന്നാണ്‌ ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്‌. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ സ്ഥിരതാമസത്തിനായുള്ള അപേക്ഷ സമർപ്പിക്കാം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!