Wednesday, May 6, 2026

KPCA കേരള PEI കൾച്ചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു, റമദാൻ, നഴ്‌സസ്‌ ഡേ ആഘോഷങ്ങൾ മേയ്‌ 9 ന്‌

ഷാർലറ്റ് ടൗൺ: KPCA കേരള PEI കൾച്ചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു, റമദാൻ, നഴ്‌സസ്‌ ഡേ ആഘോഷങ്ങൾ സംഘ‌ടിപ്പിക്കും. മേയ്‌ 9 ന്‌ വൈകീട്ട്‌ 4 മുതൽ 12 വരെ പി. ഇ ഷാർലറ്റ് ടൗൺ 46 കെൻസിംഗ്ടൺ റോഡ് ഈസ്റ്റ് ലിങ്ക് സെന്ററിലാണ് പരിപാടികൾ. നമ്മുടെ സംസ്‌കാരം, വിശ്വാസം, ഒരുമ എന്നിവ ആഘോഷിക്കാൻ ഒത്തുചേരണമെന്ന് സംഘാടകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!