Saturday, June 27, 2026

മലയാളി യുവാക്കൾ പാരി സൗണ്ടിൽ ഉണ്ടായ അപകടത്തിൽ മരിച്ചു

മിസിസ്സാഗ: മലയാളി യുവാക്കൾ പാരി സൗണ്ടിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. പാരി സൗണ്ട് ട്രാൻസ് കാനഡ ഹൈവേയിൽ വച്ച് ഉണ്ടായ അപകടത്തിൽ ആണ് മിസിസ്സാഗ സ്വദേശി ആയ സരിൻ C സാമും അർജുൻ ജിനചന്ദ്രനും ആണ് മരിച്ചത്.

പോയിന്റ് ഓ ബാരലിലെ ഹൈവേ. 529 നും നോബലിലെ ഹൈവേ. 559 നും ഇടയിൽ ഹൈവേ 69 ൽ വച്ചാണ് അപകടം നടന്നത്. സരിനും അർജുനും അടക്കം അഞ്ച് പേർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത് . അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു . രണ്ട് പേർക്ക് സാരമായ പരിക്കുകളും ഉള്ളതായാണ് വിവരം .

സരിൻ്റെയും അർജുൻ്റെയും സംസ്‌കാരത്തിനും മറ്റുമായി ഗോഫണ്ട്മീ ആരംഭിച്ചിട്ടുണ്ട് . ലിങ്ക് ചുവടെ .

Hi everyone — I just launched a fundraiser in memory of Sarin C. Sam, a kind young man whose sudden passing has deeply affected his family and community. They’re now trying to bring him home to Kerala for his final rest, but the costs are overwhelming. Please consider sharing or donating if you can — every bit of support helps ease their burden during this heartbreaking time. 💙https://gofund.me/37edbfeb8

Hello, I wanted to share something deeply important. My brother Arjun recently passed away, and his family is facing the heartbreaking challenge of bringing him home to Kerala. Your support can make a real difference during this difficult time. Please consider donating or sharing the GoFundMe link to help honor his memory and ease their burden. Thank you for your kindness.

https://gofund.me/3bb0a925b

Donate to Sarin C Sam, organized by Sujith Mamachan

In Loving Memory of Sarin C. Sam

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!