Friday, September 20, 2024

ഒന്റാരിയോ, ക്യുബക്, ബ്രിട്ടീഷ് കൊളംബിയ, ന്യൂബ്രൗൺസ്വിക്, ആൽബർട്ട എന്നിവയുടെ പ്രവിശ്യാ ഇമിഗ്രേഷൻ റിസൾട്ട്

Provincial Immigration Results for Ontario, Quebec, British Columbia, New Brunswick and Alberta

പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ ഏറ്റവും പുതിയ നറുക്കെടുപ്പുകളിൽ അഞ്ച് പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ റിസൾട്ട് ഏപ്രിൽ 1-7

ഒന്റാരിയോ

ഏപ്രിൽ നാലിന് നടന്ന രണ്ടു നറുക്കെടുപ്പുകളിലൂടെ, ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീം, പിഎച്ച്ഡി കാൻഡിഡേറ്റ് സ്ട്രീം എന്നിവയിലൂടെ 883 ഉദ്യോഗാർത്ഥികൾക്ക് ഒന്റാരിയോ ഇൻവിറ്റേഷൻ നൽകി.

കുറഞ്ഞ കട്ട് ഓഫ് സ്കോർ 52 ഉള്ള 772 ഉദ്യോഗാർത്ഥികൾക്ക് മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീമിലൂടെയും 48 സ്‌കോർ ഉള്ള 131 പിഎച്ച്‌ഡി ബിരുദധാരികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്. പിഎച്ച്‌ഡി ഉദ്യോഗാർത്ഥികൾക്കുള്ള 2023 ലെ ആദ്യ നറുക്കെടുപ്പായിരുന്നു ഏപ്രിൽ 4-ന് നടന്നത്.

വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ 25 മില്യൺ ഡോളർ കൂടി നിക്ഷേപിക്കുമെന്ന് ഒന്റാരിയോ പ്രഖ്യാപിച്ചിരുന്നു. ഈ നിക്ഷേപം പ്രോസസ്സിംഗ് വേഗത്തിലാക്കുമെന്നും മറ്റ് ഐടി അപ്‌ഡേറ്റുകൾക്കൊപ്പം സുരക്ഷ വർദ്ധിപ്പിക്കുമെന്നും പ്രവിശ്യ അറിയിച്ചു.

ബ്രിട്ടീഷ് കൊളംബിയ

ബ്രിട്ടീഷ് കൊളംബിയ ഏപ്രിൽ 4 ന് BC PNP വഴി 175 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതിൽ 175 പേരെ ഒരു പൊതു നറുക്കെടുപ്പിലൂടെയാണ് ഇൻവിറ്റേഷൻ നൽകിയത്. അതായത് ഒരു പ്രത്യേക തൊഴിലും ലക്ഷ്യമാക്കിയിട്ടില്ലെന്ന് വ്യക്തം. ഏറ്റവും കുറഞ്ഞ SIRS സ്‌കോറുകൾ 103 ഉള്ള സ്‌കിൽഡ് വർക്കർ സ്‌ട്രീമുകളിലെ ഉദ്യോഗാർത്ഥികളും മിനിമം SIRS സ്‌കോറുകൾ 103 ഉള്ള ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സ്, ഏറ്റവും കുറഞ്ഞ SIRS സ്‌കോറുകൾ 85 ഉള്ള എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

പ്രവിശ്യയിൽ താഴെ കൊടുത്തിരിക്കുന്ന തൊഴിലുകൾക്കായി രണ്ട് ടാർഗെറ്റഡ് നറുക്കെടുപ്പുകളും നടത്തി :

  • 60 പോയിന്റുകളുള്ള 17 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
  • എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 6 ഹെൽത്ത് വർക്കേഴ്സ്.

ക്യുബക്

മാർച്ച് 30-ന്, ക്യൂബെക്ക് റെഗുലർ സ്കിൽഡ് വർക്കേഴ്സ് പ്രോഗ്രാമിലൂടെ 619 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. നിരവധി ഡിമാൻഡ് സെക്ടറുകളിലുടനീളം നിർദ്ദിഷ്ട TEER NOC കോഡുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ഉദ്യോഗാർത്ഥികൾക്ക് Communauté métropolitaine de Montreal എന്ന പ്രദേശത്തിന് പുറത്ത് സാധുതയുള്ള ഒരു ജോലി ഓഫറും ഏറ്റവും കുറഞ്ഞ സ്‌കോറും 578 ആവശ്യമായിരുന്നു.

ന്യൂബ്രൗൺസ്വിക്

NB PNP-യുടെ മാർച്ച് നറുക്കെടുപ്പ് ഫലങ്ങൾ ന്യൂ ബ്രൺസ്‌വിക്ക് ഏപ്രിൽ 4-ന് പോസ്റ്റ് ചെയ്തു. ആകെ 186 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. NB എംപ്ലോയ്‌മെന്റ് കണക്ഷൻ വഴി 70, NB സ്റ്റുഡന്റ് കണക്ഷൻ വഴി 42, NB ഒക്യുപേഷൻസ്-ഇൻ-ഡിമാൻഡ് കണക്ഷൻ വഴി 74 എന്നിങ്ങനെയാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

2023-ലേക്കുള്ള PNP വിഹിതത്തിൽ 67% വർദ്ധനവ് പ്രവിശ്യ അടുത്തിടെ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നിർദ്ദേശിച്ച ഒരു മൾട്ടി-ഇയർ PNP പ്രോഗ്രാമിന് ഇമിഗ്രേഷൻ മന്ത്രിമാർ അംഗീകാരം നൽകിയ ഫോറം ഓഫ് മിനിസ്റ്റേഴ്‌സ് റെസ്‌പോൺസിബിൾ ഫോർ ഇമിഗ്രേഷന്റെ (FMRI) യോഗത്തെ തുടർന്നാണിത്.

ആൽബർട്ട

ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) എക്സ്പ്രസ് എൻട്രി സ്ട്രീമിലൂടെ മാർച്ച് 30-ന് ആൽബർട്ട 150 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം കട്ട്-ഓഫ് സ്‌കോർ 372 ഉള്ള അപേക്ഷകർക്ക് ഒരു ഫാമിലി കണക്ഷനും ഡിമാൻഡിൽ ഒരു പ്രാഥമിക തൊഴിൽ ആവശ്യവുമായിരുന്നു.

Advertisement

LIVE NEWS UPDATE
Video thumbnail
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് | MC NEWS | MC RADIO
00:56
Video thumbnail
മലയാള സിനിമയിലെ വാത്സല്യച്ചിരി, പ്രിയ അമ്മ മുഖം കവിയൂർ പൊന്നമ്മ വിടവാങ്ങി |KAVIYOOR PONNAMMA
05:25
Video thumbnail
പേജർ, വോക്കി ടോക്കി നിരോധിച്ചു | INTERNATIONAL NEWS
01:00
Video thumbnail
മലയാളികളുടെ പാരമ്പര്യവും തനിമയും നിറച്ച് കനേഡിയൻ പാർലമെന്റ് ഓണാഘോഷം | Canadian Parliament Onam
03:50
Video thumbnail
അതിജീവനപാതയിൽ മലയാള സിനിമ, എ.ആർ.എമ്മും കിഷ്കിന്ധയും മുന്നോട്ട് | ARM and Kishkindha ahead' |MC NEWS
05:46
Video thumbnail
മമ്മൂട്ടി-ജിതിൻ കെ ജോസ് ചിത്രത്തിൽ വിനായകനും | CINE SQUARE
00:57
Video thumbnail
തോമസ് കെ തോമസ് മന്ത്രിയാകും | NEWS BRIEF | MC NEWS
00:46
Video thumbnail
National Onam Celebration at Parliament | CANADA | MC News
00:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
റിൻസൺ കഴിഞ്ഞ നവംബറിൽ നാട്ടിൽ വന്നുവെന്ന് തങ്കച്ചൻ | Rinson Jose | MC NEWS | MC RADIO
03:31
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:50
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:54
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:55
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:59
Video thumbnail
കാനഡയിൽ നിന്നും മോഷ്ടിച്ച വിൻസ്റ്റൺ ചർച്ചിലിൻ്റെ ഛായാചിത്രം ഇറ്റലിയിൽ|Churchill’s ‘Roaring Lion’ |
00:55
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:52
Video thumbnail
ജിയോയുടെ സൗജന്യ എയർ ഫൈബർ കണക്ഷനോ???
00:59
Video thumbnail
അമിത ജോലിഭാരം; അന്നയുടെ മരണത്തിൽ നോവായി അമ്മയുടെ കത്ത് | Daughter, 26, Died Of Overwork At EY
03:36
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:50
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:59
Video thumbnail
National Onam Celebration at Parliament | CANADA | MC News
04:51:59
Video thumbnail
VARNABHAMAYA PULIKALI |MC NEWS | MC RADIO
00:39
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:49
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
മഹ്സ അമിനി, നിനക്കായ് അവർ മരിച്ചുകൊണ്ട് സമരം ചെയ്യുന്നു | MC NEWS | MC RADIO
03:37
Video thumbnail
കോവിഡ്-19 വകഭേദം XEC വരുന്നു | MC NEWS | MC RADIO
01:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
തൃശൂരിൽ വീട്ടുമുറ്റത്ത് ഒറിജിനൽ പുലി | MC NEWS | MC RADIO
00:47
Video thumbnail
ഇജാതി പുലിക്കളി കാണാൻ ത്യശൂർക്ക് തന്നെ വരണം; മേയർ എം കെ വർഗീസ് | MC NEWS | MC RADIO
00:58
Video thumbnail
357 പുലികൾ ഇന്ന് ത്യശൂർ പട്ടണം കീഴടക്കും; വി എസ് സുനിൽകുമാർ | MC NEWS | MC RADIO
00:42
Video thumbnail
മടയിൽ പുലിയൊരുക്കം | MC NEWS | MC RADIO
00:53
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!