Monday, March 9, 2026

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അല്‍പ്പസമയത്തിനകം

meeting of the opposition parties will be held soon

പാറ്റ്‌ന:അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നീങ്ങുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച യോഗം അല്‍പ്പസമയത്തിനകം ആരംഭിക്കും.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആണ് യോഗം.യോഗത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,എൻസിപി പ്രസിഡന്റ് ശരദ് പവാർ, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി,മുന്‍ യുപി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കള്‍ പാറ്റ്‌നയിലെത്തി.യോഗത്തിനെത്തിയ നേതാക്കളെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!