തൃശൂര്‍ :തെങ്ങ് മറിഞ്ഞുവീണ് തൃശൂരില്‍ വയോധികന്‍ മരിച്ചു.ചാലക്കുടി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്.80 വയസ്സായിരുന്നു.ആടിനെ അഴിക്കാന്‍ പാടത്തേക്ക് പോയ സമയത്താണ് തെങ്ങ് മറിഞ്ഞുവീണത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Updated:
തെങ്ങ് മറിഞ്ഞുവീണ് വയോധികന്‍ മരിച്ചു
An elderly man died after a coconut tree fell on him
Advertisement
Stay Connected
Must Read
Related News
