Friday, September 4, 2026

ഡാളസിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഇന്ന് വൈകീട്ട് 6-ന്

Oommen Chandy Memorial Conference in Dallas today 6th

പി പി ചെറിയാൻ

ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു

ഇന്ന് വൈകിട്ട് ആറ് മണിക്ക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ (580 castellan dr, arland, Texas 77477) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മളനത്തിൽ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് : ബോബൻ കൊടുവത്ത് – 214 929 2292 , സജി ജോർജ് – 214 714 0838, റോയ് കൊടുവത്ത് – 972 569 7165, പി തോമസ് രാജൻ – 214 287 3135.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!