Wednesday, August 12, 2026

സുവര്‍ണ നേട്ടവുമായി നീരജ് ചോപ്ര

Neeraj Chopra wins gold in world athletics championship javelin throw

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ജാവലില്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം.ഫൈനലില്‍ 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.രണ്ടാം ശ്രമത്തിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!