Business
Popular
Most Recent
കാലാവസ്ഥയും വിപണിയും തിരിച്ചടിയായി; ഉള്ളി കർഷകർ പ്രതിസന്ധിയിൽ
മുംബൈ: രാജ്യത്തെ ഉള്ളി കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉള്ളിയുടെ വില കുറഞ്ഞതും കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.മഹാരാഷ്ട്രയിലെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്. കയറ്റുമതി നിയന്ത്രണവും ഉയർന്ന...
